About us
ECHO POWER SYSTEMS | Tirur | Home Appliances | Crockery | We are distributers and service providers of major Home Aplliances brands such as Inverters,Batteries, Solar, UPS, Solar Water Heater, Solar Water Pump,Water Purifiers,Home Appliances
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപണന , സേവന രംഗത്ത് 30 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ECHO കുടുംബത്തിൽ നിന്നും ഒരു പുതിയ സംരംഭം . പ്രമുഖ കമ്പനികളുടെ ഇൻവെർട്ടർ , ബാറ്ററി , സ്റ്റബിലൈസർ , സോളാർ പവർ സിസ്റ്റം , സോളാർ വാട്ടർ പമ്പ് , സോളാർ വാട്ടർ ഹീറ്റർ എന്നിവയ്ക്ക് പുറമെ പ്രമുഖ കമ്പനികളുടെ എസി , ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ , ടി.വി തുടങ്ങിയ ഗൃഹോപകരണങ്ങൾ കമ്പനികളുടെ സെക്കന്റ്സ് സ്കീമിൽ സർവ്വീസ് വാറന്റിയോട് കൂടി കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുതിയ സംരംഭം പ്രവർത്തനം ആരംഭിക്കുന്നത് . പ്രതികൂല സാമ്പത്തിക സാഹചര്യത്തിലും ഒരു കുടുംബത്തിന്റെ ഗൃഹോപകരണ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു .
മാനേജ്മെന്റ് & സ്റ്റാഫ്
ECHO POWER SYSTEMS